മാലി: അണ്ടര്‍ 20 സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചിരവൈരികളുടെ പോരാട്ടത്തില്‍ ഇന്ത്യക്കു ജയം.
ഇന്ത്യ 3-0ന് പാക്കിസ്ഥാനെ കീഴടക്കി. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി ഒമങ് ഡോഡും (63, 88 പെനാല്‍റ്റി) ഇരട്ടഗോള്‍ സ്വന്തമാക്കി.
വിശാല്‍ യാദവിന്റെ (2) വകയായിരുന്നു ആദ്യ ഗോള്‍.ജയത്തോടെ ഇന്ത്യ സെമി ഉറപ്പാക്കി.